Pinterest Lite

പരസ്യങ്ങൾ അടങ്ങിയിരിക്കുന്നു
3.9
141K അവലോകനങ്ങൾ
10M+
ഡൗൺലോഡുകൾ
ഉള്ളടക്ക റേറ്റിംഗ്
രക്ഷാകർതൃ മാർഗ്ഗനിർദ്ദേശം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം

ഈ ആപ്പിനെക്കുറിച്ച്

Pinterest Lite നിങ്ങളുടെ ഫോണിലെ സ്ഥലം ലാഭിക്കുന്നു, ഇതുവഴി നിങ്ങൾക്ക് കോടിക്കണക്കിന് ജീവിത സാധ്യതകൾ വേഗത്തിൽ കണ്ടെത്താം. Pinterest-ലൂടെ അധിക ഗാർഹിക സംഭരണ സ്ഥലം സൃഷ്ടിക്കൂ, നിങ്ങളുടെ പുതിയ പ്രിയ വിഭവം കണ്ടെത്തൂ, അല്ലെങ്കിൽ പുത്തൻ ഫാഷൻ ആശയങ്ങൾ നേടൂ.

Pinterest-ൽ ആശയങ്ങൾ കണ്ടെത്താനും സംരക്ഷിക്കാനുമുള്ള 3 കാരണങ്ങൾ:

1. നിത്യജീവിതത്തിലെ പുതുപുത്തൻ ആശയങ്ങൾ കണ്ടെത്തുകയും ജനപ്രിയവും നിർദ്ദേശിക്കപ്പെടുന്നവയുമായ വിഷയങ്ങളെക്കുറിച്ചുള്ള ലേഖനങ്ങൾ അടുത്തറിയുകയും ചെയ്യൂ.
2. നിങ്ങളുടെ അടുത്ത ഗ്രൂപ്പ് ട്രിപ്പ്, പാർട്ടി അല്ലെങ്കിൽ പ്രോജക്റ്റിനായി സുഹൃത്തുക്കൾക്കൊപ്പം ഒത്തുചേരൂ.
3. പുറത്ത് എവിടെ നിന്നെങ്കിലും നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഒരു ആശയം കാണാനിടയായോ? Pinterest ലെൻസ് ഉപയോഗിച്ച് അതിന്റെ ഒരു ചിത്രമെടുക്കൂ, അത് വാങ്ങുന്നതോ നിർമ്മിക്കുന്നതോ ചെയ്യുന്നതോ എങ്ങനെയെന്ന് കണ്ടെത്തൂ!

പുത്തൻ സാധ്യതകൾ കണ്ടെത്തൂ, നിങ്ങൾ കണ്ടെത്തുന്നവ സംരക്ഷിക്കൂ. ഇന്റർനെറ്റ് മുഖേന ലോകത്തെവിടെ നിന്നുമുള്ള പ്രചോദനാത്മക ആശയങ്ങൾ കണ്ടെത്തൂ.

നിങ്ങൾക്ക് അതിയായ താൽപ്പര്യമുള്ള വിഷയങ്ങൾക്കായുള്ള ആശയങ്ങൾ സ്വന്തമാക്കൂ:
-യാത്ര, ആരോഗ്യ സംബന്ധമായ നുറുങ്ങുകൾ
-ഫാഷനും സ്റ്റൈലും
-ഭവന രൂപകൽപ്പനയും വാസ്തുവിദ്യയും
-ഭക്ഷണവും പാചകവും
-പുത്തൻ വിവാഹാലങ്കാര ആശയങ്ങൾ

നിങ്ങളുടെ അടുത്ത പ്രോജക്‌റ്റിനുള്ള സാധ്യതകൾ അടുത്തറിഞ്ഞ് തുടങ്ങുന്നതിന് Pinterest Lite ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ.
അപ്‌ഡേറ്റ് ചെയ്ത തീയതി
2023, ഏപ്രി 10

ഡാറ്റാ സുരക്ഷ

ഡെവലപ്പര്‍മാർ നിങ്ങളുടെ ഡാറ്റ ശേഖരിക്കുകയും പങ്കിടുകയും ചെയ്യുന്നത് എങ്ങനെയെന്ന് മനസ്സിലാക്കുന്നതിലൂടെയാണ് സുരക്ഷ ആരംഭിക്കുന്നത്. നിങ്ങളുടെ ഉപയോഗത്തെയും പ്രദേശത്തെയും പ്രായത്തെയും അടിസ്ഥാനമാക്കി ഡാറ്റാ സ്വകാര്യതയും സുരക്ഷാ നടപടികളും വ്യത്യാസപ്പെടാം. ഡെവലപ്പര്‍ ഈ വിവരങ്ങൾ നൽകി കാലക്രമേണ ഇത് അപ്ഡേറ്റ് ചെയ്തേക്കാം.
മൂന്നാം കക്ഷികളുമായി ഡാറ്റയൊന്നും പങ്കിട്ടില്ല
ഡെവലപ്പർമാർ എങ്ങനെയാണ് പങ്കിടൽ പ്രഖ്യാപിക്കുന്നത് എന്നതിനെക്കുറിച്ച് കൂടുതലറിയുക
ഈ ആപ്പ് ഈ ഡാറ്റാ തരങ്ങൾ ശേഖരിച്ചേക്കാം
ലൊക്കേഷൻ, വ്യക്തിപരമായ വിവരങ്ങൾ എന്നിവയും മറ്റ് 7 എണ്ണവും
ട്രാൻസിറ്റിൽ ഡാറ്റ എൻക്രിപ്റ്റ് ചെയ്തിരിക്കുന്നു
ആ ഡാറ്റ ഇല്ലാതാക്കാൻ നിങ്ങൾക്ക് അഭ്യർത്ഥിക്കാം

റേറ്റിംഗുകളും റിവ്യൂകളും

4.1
130K റിവ്യൂകൾ
Ramya N
2023, ജൂലൈ 15
👍🏻
ഈ റിവ്യൂ സഹായകരമാണെന്ന് 4 പേർ കണ്ടെത്തി
നിങ്ങൾക്കിത് സഹായകരമായോ?
Ska asis Muppathadam
2022, മേയ് 12
Ok
ഈ റിവ്യൂ സഹായകരമാണെന്ന് 2 പേർ കണ്ടെത്തി
നിങ്ങൾക്കിത് സഹായകരമായോ?
ഒരു Google ഉപയോക്താവ്
2020, മാർച്ച് 21
Nice
ഈ റിവ്യൂ സഹായകരമാണെന്ന് 5 പേർ കണ്ടെത്തി
നിങ്ങൾക്കിത് സഹായകരമായോ?

പുതിയതെന്താണ്

Pinterest-ൽ നിങ്ങൾ ഇഷ്ടപ്പെടുന്ന പുതു പുത്തൻ ആശയങ്ങളെല്ലാം Pinterest Lite-ലും ലഭ്യമാകുന്നു. ഇത് നിങ്ങളുടെ ഫോണിൽ കുറഞ്ഞ സ്ഥലം മാത്രം ഉപയോഗപ്പെടുത്തുന്ന ഒരു ആപ്പ് ആണ്. http://help.pinterest.com/contact എന്ന വിലാസം സന്ദർശിച്ച് നിങ്ങൾക്ക് ഈ ആപ്പ് ഇഷ്‌ടമായോ എന്ന് ഞങ്ങളോട് പറയൂ.

ആപ്പ് പിന്തുണ

ഡെവലപ്പറെ കുറിച്ച്
Pinterest, Inc.
android-feedback@pinterest.com
651 Brannan St San Francisco, CA 94107-1532 United States
+1 415-651-5342

സമാനമായ അപ്ലിക്കേഷനുകൾ